- Home
- FoodSafetyIndia

India
4 July 2026 12:17 PM IST
രുചിയിൽ രാജാവ്, ശുചിത്വത്തിൽ പിന്നിൽ; ഈ നഗരത്തിൽ നിന്ന് എങ്ങനെ വിശ്വസിച്ച് കഴിക്കും ?;75,000 ഹോട്ടലുകളിൽ റേറ്റിംഗുള്ളത് വെറും 361 എണ്ണത്തിന് മാത്രം!
സിസ്റ്റത്തിന്റെ രൂപകൽപ്പനയിലെ പോരായ്മ കൊണ്ടാണ് ഈ പദ്ധതി പരാജയപ്പെട്ടത് എന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ എഫ്എസ്എസ്എഐ ഹൈജീൻ റേറ്റിംഗിൻ്റെ ഭാഗമാവുക എന്നത് നിർബന്ധിത നിയമമല്ല.


