- Home
- forgetting
India
10 Oct 2018 11:09 AM GMT
കേന്ദ്രമന്ത്രി അക്ബറിനെതിരെ വീണ്ടും മി ടൂ; മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം
ഏഷ്യന്‍ ഏജ് പത്രത്തിലെ മുന്‍ സഹപ്രവര്‍ത്തകയാണ് എം.ജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. കൂടെ ജോലി ചെയ്യുന്ന കാലത്ത് ക്യാബിനിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി