- Home
- Formerjudgesandadvocates

India
14 Jun 2022 4:29 PM IST
'യു.പിയില്‍ ഭരണകൂടം നടത്തുന്ന മുസ്ലിംവേട്ടയിൽ ഇടപെടണം; സ്വമേധയാ കേസെടുക്കണം'; ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാരും അഭിഭാഷകരും
മുൻ സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസുമാരായ ബി. സുദർശൻ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ ഗാംഗുലി, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ ചെയർപേഴ്സനുമായ ജസ്റ്റിസ് എ.പി ഷാഹ് അടക്കമുള്ള...

