- Home
- formula

Entertainment
31 May 2018 6:40 AM IST
തൊണ്ടിമുതലിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നുവെന്ന് ഫഹദ്
ഇയാള്‍ ആദ്യമായാണ് സ്റ്റേഷനില്‍ കയറുന്നതെന്ന് തോന്നരുത്. സ്ഥിരമായി പൊലീസ് സ്റ്റേഷനില്‍ കയറുന്ന ആളാണെന്ന് ഇയാളുടെ ബോഡി ലാംഗേജില്‍ നിന്ന് തോന്നണം ഇതായിരുന്നു ദിലീഷ് പോത്തന് ക്യാരക്ടറിനെ കുറിച്ച് എനിക്ക്...


