- Home
- Fr Tom Uzhunnalil

Gulf
23 May 2018 8:53 PM IST
ടോമച്ചന്റെ മോചനത്തിന് വഴിയൊരുക്കിയതിന് സുല്‍ത്താന്‍ നന്ദി പറഞ്ഞ് മലയാളികള്‍
അപ്രതീക്ഷിതമായി വന്നെത്തിയ ഈ വാർത്ത ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് പലരും പ്രതികരിച്ചുഫാദർ ടോമിന്റെ മോചനത്തിന് വഴിയൊരുക്കിയതിന് സുൽത്താൻ ഖാബൂസ് ബിൻ സഈദിനും ഒമാനും നന്ദി പറഞ്ഞ് മലയാളികൾ....

India
15 May 2018 1:12 PM IST
മോചനദ്രവ്യം നല്‍കിയിട്ടില്ല; ഫാദറുടെ മോചനത്തിന് ബഹളമുണ്ടാക്കാതെ ശ്രമിച്ചെന്ന് കേന്ദ്രം
ടോമിന്റെ മോചനത്തെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്.ഫാദര്‍ ടോം ഉഴുന്നാലിനെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ...

India
13 May 2018 12:49 PM IST
ഫാദര്‍ ടോം ഉഴുന്നാലിന്റെമോചനത്തിന് കേന്ദ്രം ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി
ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെയമനില്നിന്ന് തട്ടികൊണ്ടുപോയ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലിന്റെമോചനത്തിന് കേന്ദ്രം...

India
12 May 2018 6:49 PM IST
ഫാദർ ടോം ഉഴുന്നാലിെൻറ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ അവകാശവാദം പൊളിയുന്നു
വത്തിക്കാെൻറ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിൽ ഇടപെട്ട് ഫാദറിെൻറ മോചനം യാഥാർഥ്യമാക്കിയതെന്ന ഒമാന്റെ വിശദീകരണം പുറത്തു വന്നതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെട്ടിലായി.ഫാദർ ടോം ഉഴുന്നാലിെൻറ...

Kerala
9 May 2018 3:05 PM IST
ടോം ഉഴുന്നാലിന്റെ മോചനം: സലേഷ്യൻ സഭ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് സഭാ നേതൃത്വം
മോചനത്തിനായി ഇടപെടൽ നടത്തിയ ഒമാൻ സുൽത്താന്‍ നന്ദി അറിയിക്കുന്നതായും സഭാ റെക്ടർ പ്രതികരിച്ചു.ഫാദർ ടോം ഉഴുന്നാലിനെ വിട്ടുകിട്ടുന്നതിനായി സലേഷ്യൻ സഭ മോചന ദ്രവ്യം നൽകിയിട്ടില്ലെന്ന് സഭാ നേതൃത്വം. സലേഷ്യൻ...









