Light mode
Dark mode
രാത്രി നമസ്കാരങ്ങളിലും വിശ്വാസികളുടെ തിരക്ക്
ഹജ്ജിന് ശേഷം ഇന്ത്യൻ ഹാജിമാർ മടങ്ങി തുടങ്ങിയെങ്കിലും ശേഷിക്കുന്നവർ ഇന്ന് മക്ക മദീന ഹറം പള്ളികളിൽ നടന്ന ജുമുഅ നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു.