മുട്ട കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
പലപ്പോഴും ഒരുമിച്ച് മുട്ട വാങ്ങുമ്പോൾ അതിന് പുറമെയുള്ള അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാനാണ് ആളുകൾ മുട്ട കഴുകാറുള്ളത്. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ മുട്ട കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്...