- Home
- FrTheodosiusD'Cruz

Kerala
1 Dec 2022 9:17 PM IST
'മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹിയെന്ന് പറയാൻ എങ്ങനെ കഴിയുന്നു';മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിൽ മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാനാകില്ലെന്നും പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി

Videos
22 July 2018 2:36 PM IST
നീ ട്രാന്‍സ് അല്ലേ, നിനക്ക് ആ കഥാപാത്രം ചേരില്ല എന്ന് ചിലര്‍ പറയാറുണ്ട്. കഥാപാത്രത്തിന് ചേരുകയാണെങ്കില്‍ ഒരു മകളായോ, അമ്മയായോ എന്നെ ഉള്‍പ്പെടുത്താം: അഞ്ജലി അമീര്‍
എനിക്ക് പ്രസവിക്കാന്‍ സാധിക്കില്ല എന്നേയുള്ളൂ. സിനിമയില്‍ വരുന്നത് ആ നിര്‍മ്മാതാവിനെ അല്ലെങ്കില്‍ സംവിധായകനെ കല്യാണം കഴിച്ച് കുഞ്ഞിനെ പ്രസവിക്കാനല്ലല്ലോ, ആ റോള്‍ ഭംഗിയാക്കാനല്ലേ


