Light mode
Dark mode
കഴിഞ്ഞ 44 ദിവസത്തിനുളളില്‍ തുടര്‍ച്ചയായി 25 തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്
എണ്ണവില ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതയും വർധിച്ചതായി സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു
നേരത്തെ തന്നെ ഇന്ധന വിലവർധയ്ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന നേതൃത്വങ്ങൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു.