മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്: സൗദിയിൽ രജിസ്ട്രേഷൻ തുടങ്ങി
സൗദിയിലെ റിയാദിലും ദമ്മാമിലും മീഡിയവൺ ഒരുക്കുന്ന ഫ്യൂച്ചർ സമ്മിറ്റിന്റെ രജിസ്ട്രേഷന് തുടക്കമായി. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ആദ്യ രജിസ്ട്രേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. സൗദി ദിനത്തോട്...