കുവൈത്തിൽ ആസ്ബസ്റ്റോസ് അടങ്ങിയ സൗന്ദര്യവർധക വസ്തുക്കള്‍ നിരോധിച്ചു
കുവൈത്തിൽ ആസ്ബസ്റ്റോസ് അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾക്ക് വിലക്കേർപ്പെട്ടത്തി. ആസ്ബറ്റോസ് ഘടകങ്ങൾ അർബുദത്തിന് കാരണമാകുന്നു എന്ന വിലയിരുത്തലിനേ തുടർന്നാണ് നടപടി.ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ...