ട്രംപിന്റെ ഗസ്സ പദ്ധതിയിലെ ഉത്തരം ലഭിക്കാത്ത അഞ്ച് ചോദ്യങ്ങൾ
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ 20 ഇന പദ്ധതി ഡൊണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് നിരായുധീകരണം ഉൾപ്പെടെയുള്ള നിർദേശം ഇസ്രായേൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ...