Light mode
Dark mode
നേരത്തെയും നിരവധി മുസ്ലിം വിരുദ്ധ വിദ്വേഷ പരാമർശങ്ങൾ നടത്തിയ നേതാവാണ് ഗിരിരാജ് സിങ്
അരാരിയയിൽ നിന്ന് രണ്ട് തവണ എംപിയായ വ്യക്തിയാണ് പ്രദീപ് കുമാർ സിങ്
സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി രംഗത്തെത്തി
''സ്വാതന്ത്ര്യത്തിനുശേഷം ഞങ്ങള്‍ ഒരു പള്ളിയും തകർത്തിട്ടില്ല. മതസൗഹാർദം നിലനിൽക്കാൻ വേണ്ടി പറയുകയാണ്, ആരും പ്രകോപനപരമായ പരാമർശങ്ങൾ നടത്തരുത്.''
ബി.ജെ.പി നേതാക്കളാണ് ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരെന്നും അവരുടെ ഇരട്ടത്താപ്പാണ് ഇതു കാണിക്കുന്നതെന്നും ജെ.ഡി.യു വക്താവ് നീരജ് കുമാർ
രാഷ്ട്രപിതാവിനെയാണ് കേന്ദ്രമന്ത്രി അവഹേളിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു