സൗദിയിലെ ഏറ്റവും വലിയ സ്വര്‍ണ്ണഖനി ഉത്പാദനം തുടങ്ങി
ഖനിയില്‍ നിന്ന് പ്രതിവര്‍ഷം 1,80,000 ഔണ്‍സ് ഉല്പാദനമാണ് ലക്ഷ്യമിടുന്നത്. ഇക്കൊല്ലം അവസാനത്തോടെ ഉല്പാദനം പൂര്‍ണ തോതില്‍ എത്തിക്കാനാകും...സൗദി അറേബ്യയുടെ സ്വര്‍ണ ഖനന രംഗത്ത് സുപ്രധാന ചുവടുവെപ്പായി...