Light mode
Dark mode
ഇന്നലെ രണ്ട് തവണയായി പവന് 2640 രൂപ കുറഞ്ഞിരുന്നു
യുഎസ് പലിശനിരക്ക് വീണ്ടും ഉയര്‍ന്നേക്കുമെന്ന വിപണി പ്രതീക്ഷ ശക്തമായതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടായത്
സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയമാണ്
ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് അടുക്കുകയാണ് പവന് വില
ചൊവ്വാഴ്ച സ്പോട്ട് സ്വര്‍ണവില ഔണ്‍സിന് 4,344.29 ഡോളറിലായിരുന്നു
രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,362.60 ഡോളറായി
തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്
സ്വര്‍ണവില ഉയരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് എണ്ണവിലയിലെ ഇടിവാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്ണവില താഴ്ന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമെന്ന ആശങ്കയില്‍ കുറവുണ്ടായി
തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണവില ഉയരുന്നത്
സ്പോട്ട് ഗോള്‍ഡ് നഷ്ടത്തോടെ ഔണ്‍സിന് 4300 ഡോളറിനടുത്താണ് വ്യാപാരം
രാവിലെ പവന് 1,920 രൂപയും ഗ്രാമിന് 240 രൂപയും കുറഞ്ഞിരുന്നു
ഇന്ന് പുറത്തുവരുന്ന അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് അഥവാ സിപിഐ കണക്കുകളിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്
തുടര്‍ച്ചയായ മൂന്ന് സെഷനുകളിലായി താഴ്ന്ന സ്വര്‍ണം ഔണ്‍സിന് ഏകദേശം 4,350 ഡോളറിന് സമീപമാണ് വ്യാപാരം നടത്തുന്നത്
വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം
സെപ്തംബര്‍ തുടക്കത്തില്‍ ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായ 1,15,080 എന്ന നിലയിലായിരുന്നു സ്വര്‍ണം
ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടായത്...
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറയുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് പിന്തുണയായത്
കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ വിലയിടിവിനൊടുവിലാണ് ഇപ്പോള്‍ ഒറ്റയടിക്ക് വില ഉയര്‍ന്നിരിക്കുന്നത്
സ്പോട്ട് ഗോള്‍ഡ് വിലയില്‍ 0.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 4,302.99 ഡോളറായാണ് വിലയിടിഞ്ഞത്
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 22 ഡോളര്‍ ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്