Light mode
Dark mode
പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ ഫൈസൽ രാജിനെ രണ്ടു മാസമായിട്ടും പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം
പതിനഞ്ച് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
സി.പി.എം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
സ്വർണം ലഭിക്കാനുള്ളവരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു
ഷിബു ബേബി ജോണിൻ്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്
കാറിനുള്ളില്‍ 1 കോടി രൂപയുണ്ടെന്നും ഇത് തട്ടിയെടുക്കണമെന്നായിരുന്നു പ്രതികളുടെ ലക്ഷ്യം.
ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശിക്കും ഡ്രൈവർക്കും നേരെയാണ് ആക്രമണം നടന്നത്