Light mode
Dark mode
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ സുവര്‍ണകാലത്തെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളുടെ ഭാഗമായിരുന്നിരിക്കാം. ഐപിഎല്ലില്‍ തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുമുണ്ടാകാം. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍...
പൊതുവേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മോശം റെക്കോർഡുള്ള ന്യൂസിലൻഡാണ് ഈ വിജയം നേടിയത് എന്നത് ഇന്ത്യയെ ചിന്തിപ്പിക്കേണ്ടതാണ്
ബാംഗ്ലൂർ താരങ്ങളുടെ ആഘോഷങ്ങൾക്കിടെ മൈതാനത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്
ചെന്നൈ ആരാധകര്‍ക്ക് നിരാശ പടര്‍ത്തുന്ന മറുപടിയായിരുന്നു ഗംഭീറിന്റേത്... ആരാണ് എക്കാലത്തെയും മികച്ച ഐ.പി.എല്‍ ക്യാപ്റ്റനെന്നതിനും ഗംഭീര്‍ മറുപടി പറഞ്ഞു
നേരത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ സഞ്ജുവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചയാളായിരുന്ന ഗംഭീർ.