കുവൈത്തില്‍ നിയമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 1220 പേർ പിടിയില്‍
കസ്റ്റഡിയിലുള്ളവരിൽ യാതൊരു തിരിച്ചറിയല്‍ രേഖകളും ഇല്ലാത്ത 1018 പേരെ നാടുകടത്തല്‍ നടപടികള്‍ക്കായി പ്രത്യേക വിഭാഗത്തിനു കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചുകുവൈത്തിൽ ആറ് ഗവര്‍ണറേറ്റുകളിലായി കഴിഞ്ഞ...