സണ്ണി വെയ്ന്‍ ഇനി തമിഴിലേക്ക്; ജിപ്സിയുടെ ടീസര്‍ കാണാം
സണ്ണി വെയ്നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ജിപ്സി'യുടെ ഔദ്യോഗിക ടീസര്‍ പുറത്തെത്തി. ജീവയാണ് ചിത്രത്തില്‍ നായകന്. ചിത്രത്തില്‍ 'സഖാവ് ബാലന്' എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്....