Light mode
Dark mode
''എനിക്കൊരു പേടിയുമില്ല. എന്തു പ്രത്യാഘാതവും നേരിടാൻ ഞാൻ ഒരുക്കമാണ്. ഒറ്റയ്ക്ക് എവിടെപ്പോകാനും ഞാൻ തയാറാണ്.''
ഗവർണർക്കെതിരെ പ്രതിഷേധം തുടരാനുറച്ച് എസ്.എഫ്.ഐ
തിരുവനന്തപുരം കന്റോണ്‍മെന്റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുക
ഡോ. വി.ശിവദാസൻ എംപിയുടെ സ്വകാര്യ ബില്ലിൻമേലുള്ള ചർച്ചയാണ് നടക്കുക
സുപ്രിംകോടതി ഉത്തരവിനു പിന്നാലെയാണ് ഗവർണർ നടപടികൾ ആരംഭിച്ചത്
എട്ടിലേറെ ബില്ലുകളാണ് ഗവർണർ ഒപ്പിടാനുള്ളത്.
ഗവർണറെ തടയുന്നത് അടക്കമുള്ള പ്രതിഷേധങ്ങളും സംഘടനയുടെ ആലോചനയിലുണ്ട്
രാജ്ഭവനിലെ ഗാർഡൻ ജീവനക്കാരനായിരുന്ന ആദിവാസി യുവാവ് വിജേഷ് കാണി മരിച്ചത് ജാതിപീഡനത്തെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു.
സംസ്ഥാന രൂപീകരണ ശേഷം ഒരു മുഖ്യമന്ത്രിയും ഒരു ഗവർണർക്കെതിരെയും ഇത്രയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ല
"ഗവർണർ രാജി വയ്ക്കണം എന്നുള്ളത് കേരളത്തിന്റെ പൊതുവികാരമായി മാറി"
കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം
നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു
ഹരജി വെള്ളിയാഴ്ച പരിഗണിക്കും
ഗവർണർ സുപ്രധാന ബില്ലുകള്‍ ഒപ്പിടാൻ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്
ഭൂപതിവ് ബില്ലിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് കർഷകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
32 ലക്ഷം രൂപ നൽകേണ്ടയിടത്താണ് വർഷം 2.60 കോടി ആവശ്യപ്പെടുന്നത്
'ഗുജറാത്തിൽ മുസ്ലിം ഉന്മൂലന അജണ്ട ലക്ഷ്യമാക്കിയാണ് മോദിയുടെ നേതൃത്വത്തിൽ 2002ൽ കലാപം നടന്നത്'
നിയമനിർമ്മാണ സഭകളിൽ പ്രധാന അധികാരം സ്പീക്കർക്കാണെന്നും പഞ്ചാബ് നിയമസഭാ സമ്മേളനം ചേർന്നത് ചട്ടവിരുദ്ധമായല്ലെന്നും കോടതി വ്യക്തമാക്കി