Light mode
Dark mode
ഗ്രീഷ്മയ്ക്കു പരമാവധി ശിക്ഷ കിട്ടിയാൽ മതിയെന്നും അമ്മ സിന്ധുവിനെതിരെ നിലവിൽ നിയമനടപടിക്കില്ലെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൻ രാജ് 'മീഡിയവണി'നോട് പറഞ്ഞു
ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം
തമിഴ്നാട്ടുകാരനായ പട്ടാളക്കാരന്റെ ആലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്.