മുസ്ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി ഗുജറാത്ത് ട്രാൻസ്പോർട്ട് കോർപറേഷൻ; വിവാദം
ഹിന്ദു പേരുകളുള്ളതും എന്നാല്‍ മുസ്ലിംകള് ഉടമസ്ഥരായുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കിയതാണ് വിവാദമായത്. ഇതോടെ ഈ ഹോട്ടലുകളിൽ ജിഎസ്ആർടിസി ബസുകൾ നിര്‍ത്തില്ല