Light mode
Dark mode
മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നത്
2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ
ന്യു ഡൽഹി: 2030 ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി ഇന്ത്യയിലെ അഹമ്മദാബാദിനെ ശുപാർശ ചെയ്തു. നൈജീരിയയിലെ അബുജയെ പിന്തള്ളിയാണ് കോമൺവെൽത്ത് സ്പോർട്ട് ബുധനാഴ്ച ഇന്ത്യൻ നഗരത്തെ ആതിഥേയത്വം...
2019-2024 കാലയളവിലാണ് 10 അജ്ഞാത പാർട്ടികൾക്ക് 4,300 കോടി രൂപ സംഭാവനയായി ലഭിച്ചത്
ഈ വീട്ടിലാണ് മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയും തങ്ങളുടെ ചെറുപ്പകാലത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത്
പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.
അഹമ്മദാബാദിലെ വത്വ ഏരിയയിലാണ് സംഭവം.
അഹമ്മദാബാദ്, ഭാവ്നഗർ, വഡോദര തുടങ്ങിയ മേഖലകളിൽ നിന്നാണ് മദ്യം പിടികൂടിയത്.
കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കിയത്.
മെയ് ഏഴിന് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം.
രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് പ്രച്ഛകാണ് പരിഗണിച്ചത്
പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വാഹനത്തിലിട്ട് ജീവനോടെ കത്തിച്ചുകൊല്ലുകയായിരുന്നു.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് കോടതി വിധി
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചിരുന്നു
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രശസ്തി വർധിച്ചതിന് കാരണം മോദിയാണെന്നും ഭൂപദ് ഭയാനി
''ഭാരതീയ ജനതാ പാർട്ടിയുടെ അഭൂതപൂർവമായ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ ഞാൻ വളരെയധികം വികാരഭരിതനായി. ഗുജറാത്തിലെ ജനശക്തിയെ ഞാൻ നമിക്കുന്നു''
ഗുജറാത്തിൽ ആം ആദ്മി പാർട്ടി നാല് സീറ്റുകളിൽ വിജയിക്കുകയും ഒന്നിൽ ലീഡ് ചെയ്യുന്നുമുണ്ട്
വൈകുന്നേരം ആറു മണിക്ക് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് പരിപാടി.
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബിജെപിയുടേത്