- Home
- Gujarath Election 2022

Football
17 July 2018 9:16 PM IST
കണ്ടുപഠിക്കണം എംബാപ്പെയെ... ലോകകപ്പ് കളിച്ച് കിട്ടിയ മുഴുവന്‍ പണവും ചാരിറ്റിക്ക് നല്കി ഫ്രഞ്ച് താരം
ഓരോ ലോകകപ്പും ചില സുവര്ണതാരങ്ങളുടെ ഉദയത്തിനും കുതിപ്പിനും സാക്ഷിയാകാറുണ്ട്. വെടിയുണ്ട പോലെ പന്തും റാഞ്ചി പായുന്ന കെയ്ലിയന് എംബാപ്പെ റഷ്യന്‍ ലോകകപ്പില്‍ അസാധ്യ പ്രഭാവത്തോടെ ഉദിച്ചുയര്‍ന്ന പ്രതിഭയാണ്


