- Home
- gulf railway

Kerala
28 Jun 2018 11:18 AM IST
കേരളത്തില്‍ റെയില്‍വെ വികസനത്തിനായി ബജറ്റില്‍ അനുവദിച്ച തുക ചെലവാക്കുന്നില്ലെന്ന് രേഖ
സംസ്ഥാനസര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് തരാത്തതാണ് കേരളത്തിലെ റെയില്‍വെ വികസനത്തിന് തടസമെന്ന് കേന്ദ്രം ആക്ഷേപമുന്നയിക്കുമ്പോഴാണ് സ്ഥലമേറ്റെടുപ്പ് ബാധകമല്ലാത്ത പദ്ധതികള്‍ റെയില്‍വെ വൈകിക്കുന്നത്.


