പാനമ പേപ്പര്‍ വിവാദം: രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത് ഹാക്കിങ്ങിലൂടെ
കമ്പനിക്ക് പുറത്തുനിന്ന് നിയമവിരുദ്ധമായി നടത്തിയ ഹാക്കിങ്ങിലൂടെയാണ് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതെന്ന് മൊസാക് ഫൊന്‍സേക സ്ഥാപകത്തിലെ റാമണ്‍ ഫൊന്‍സേക ആരോപിച്ചുപാനമ പേപ്പര്‍ വിവാദത്തില്‍ നിര്‍ണായക...