Light mode
Dark mode
കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തെ ഹാക്ക് ചെയ്യാൻ ശ്രമിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ സമിതിക്ക് രൂപം നൽകി. ഔദ്യോഗിക സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിന് നിരവധി പ്രതികളെ...
വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യുണം? യുഎഇ ടെലികോം അതോറിറ്റി പറയുന്നു
സൈബർ ലോകത്തിന് വൻ ഭീഷണിയാണ് കണ്ടെത്തലെങ്കിലും പാസ്വേർഡുകൾ അക്കൗസ്റ്റിക്ക് ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിന് ചില നുറുങ്ങുവിദ്യകളും ഗവേഷകർ പങ്കു വയ്ക്കുന്നുണ്ട്...
മലപ്പുറം തിരൂർ സ്വദേശിക്കാണ് മൊബൈല്‍ നമ്പർ നഷ്ടമായത്.
നൂറ് സെർവറുകളിൽ അഞ്ചെണ്ണത്തിലെ വിവരങ്ങൾ മുഴുവനായും ഹാക്കർമാർ ചോർത്തിയിരുന്നു
കാറിൽ ചാർജ് ചെയ്യാൻ ശ്രമിച്ച മൊബൈലുകൾ ഹാക്ക് ചെയ്ത് അജ്ഞാതർ മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും കുടുംബം പറയുന്നു
ഹാക്കിങ് നടന്നത് കഴിഞ്ഞ മാസം 23 ന്
ഹാക്കിങിനെ കുറിച്ച് റോ, ഐബി, എൻഐഎ, ഡൽഹി പൊലീസ് എന്നിവർ അന്വേഷിക്കുന്നുണ്ട്
ടിക്ടോക്കിന്റെ ആൻഡ്രോയ്ഡ് പതിപ്പ് വേണ്ടത്ര സുരക്ഷിതമല്ലെന്ന് നേരത്തെയും വാർത്തകളുണ്ടായിരുന്നു
സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു
പാസ്വേഡുകള് അതീവ രഹസ്യമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ അങ്ങനെയല്ല. പല പാസ്വേഡുകളും സൈബർ ക്രിമിനലുകൾക്കും ഹാക്കർമാർക്കും എളുപ്പം ഹാക്ക് ചെയ്യാന്‍ പറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം
ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ ക്രിപ്റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന ചില ട്വീറ്റുകളാണ് അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.
ഹാക്കിങ്ങിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി കേന്ദ്രസർക്കാരിന്റെ ടീം പ്രവർത്തനം തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കമ്പനിക്ക് പുറത്തുനിന്ന് നിയമവിരുദ്ധമായി നടത്തിയ ഹാക്കിങ്ങിലൂടെയാണ് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതെന്ന് മൊസാക് ഫൊന്‍സേക സ്ഥാപകത്തിലെ റാമണ്‍ ഫൊന്‍സേക ആരോപിച്ചുപാനമ പേപ്പര്‍ വിവാദത്തില്‍ നിര്‍ണായക...