പൃഥ്വിരാജ് ഒളിപ്പിച്ച ആ ‘സര്‍പ്രൈസ്’ ഇതായിരുന്നു!
ഇന്ന് രാവിലെയാണ് ലൈവ് വീഡിയോയിലൂടെ നടന് പൃഥ്വിരാജ് ഉച്ചക്ക് പ്രഖ്യാപിക്കുന്ന സര്‍പ്രൈസ് അനൗൺസ്മെന്റിനെ കുറിച്ച് വാചാലനായത്. താന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലായിരുന്നെന്നും അതില്‍...