Light mode
Dark mode
കെ.എസ്.ആർ.ടി.സി ടേക്ക് ഓവർ റൂട്ടുകളിലെ നിരക്കിളവ് ഏപ്രിൽ 13ന് പ്രഖ്യാപിച്ചതാണ്
ആയിരത്തിലേറെ വരുന്ന ഇന്ത്യക്കാരടക്കം പതിനായിരത്തിലേറെ ഹാജിമാരാണ് ഇന്ന് മദീനയിലെത്തിയത്.
ഈ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ നടപടികൾ അതാത് രാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കും
അടുത്ത മാസം ആദ്യ വാരം കേരളത്തിൽ നിന്നുള്ളവരും ഹജ്ജിനായി ജിദ്ദയിലേത്തും
ഇന്നു മുതലാണ് മക്കയിലേക്ക് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
അറിയിപ്പ് ഉംറ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നല്കി
ഷെഡ്യൂൾ ചെയ്ത നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്നും 14 സീസണൽ ഡെസ്റ്റിനേഷനുകളിൽ നിന്നും സർവീസ് നടത്തും
ഹജ്ജിനു പത്തുദിവസം മുമ്പായി കോവിഡ് വാക്സിനുകളും പ്രതിരോധ കുത്തിവെപ്പുകളും പൂര്‍ത്തീകരിച്ചിരിക്കണമെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു
ആകെ 20 ലക്ഷം പേർ ഇത്തവണ ഹജ്ജിനെത്തും
മദീന ലക്ഷ്യമാക്കിയാണ് ഇപ്പോൾ ശിഹാബിന്റെ നടത്തം
ഇിനി സൗദി അതിർത്തിയിലേക്ക്
12 വയസ്സിന് മുകളിലുള്ള ആർക്കും പ്രായപരിധിയില്ലാതെ വരാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത
ശവ്വാൽ 15ന് പെർമിറ്റുകൾ വിതരണം ചെയ്യും.
ഹജ്ജിന് അവസരം ലഭിച്ചവർ ആദ്യഗഡുവായ 81,800 രൂപ ഈ മാസം ഏഴിനകം അടക്കണമെന്ന് ഹജ്ജ് കമ്മിറ്റി
സൂക്ഷ്മ പരിശോധനക്ക് ശേഷം അന്തിമപട്ടികയാകും
ഒമാനിൽ നിന്നും ഈ വർഷം ഹജ്ജിനായി 33,536 തീർത്ഥാടകരാണ് രജിസ്ററ്റർ ചെയ്തിരിക്കുന്നത്
ജനുവരി 29നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്
ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക
മദ്രസ ക്ഷേമ നിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ഇദ്ദേഹം
അപേക്ഷ സ്വീകരിക്കുന്നതിന്റെ കാലാവധി കഴിഞ്ഞ് പത്ത് ദിവസത്തിനകം ഹജ്ജിന് അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും