ഛത്തീസ്ഗഢില്‍ ടി.എസ്. സിങ്ദോ മുഖ്യമന്ത്രിയായേക്കും
ഛത്തീസ്ഗഢില്‍ ടി.എസ്. സിങ്ദോ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനകള്‍. ദുര്‍ഗ് റൂരല്‍ സീറ്റില്‍ മല്‍സരിച്ച് വിജയിച്ച കോണ്‍ഗ്രസ് ലോക്സഭാംഗം താംരാദ്വാജ് സാഹു, കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍...