അൽ ഹറമൈൻ റെയിൽവേ പദ്ധതി പൊതുജനങ്ങൾക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കുന്നു
പദ്ധതിയെ സംബന്ധിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയേണ്ടതിനാണിത്സൗദിയിൽ ആരംഭിക്കുന്ന അൽ ഹറമൈൻ റെയിൽവേ പദ്ധതി ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കുന്നു....