Light mode
Dark mode
വി.എസ് ചന്ദ്രശേഖരനെതിരെയാണ് പരാതി നല്കിയിരുന്നത്
നടൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്
ചെന്നൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിയാസിനെ ഇന്ന് പുലർച്ചെയാണ് കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്
കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ, പരാതിക്കാരിയുമായുള്ള ഒത്തുതീർപ്പിന്റെ രേഖകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂർ കോടതിയെ അറിയിച്ചിരുന്നു
സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ചാണ് പുറത്തിറക്കിയത്
കുട്ടിയെ സ്കൂളിൽ ഒറ്റപ്പെടുത്തുന്നുവെന്ന് രക്ഷിതാക്കൾ
സൈജുവിനെ സഹായിച്ച സിപിഒ പ്രദീപിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്
പരാതി സമ്മർദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും വിശദീകരണക്കുറിപ്പ്
പ്രതി എവിടെയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു