Light mode
Dark mode
എല്ലാ പരാജയങ്ങൾക്ക് ശേഷവും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇവിഎമ്മിനേയും കുറ്റപ്പെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും
സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്
രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നാരായൺഗഢിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന ഹർബിലാസ് സിങ് രജ്ജുമജ്രയാണ് കൊല്ലപ്പെട്ടത്.
വിദർഭ-മഹാരാഷ്ട്ര രണ്ടാം സെമിഫൈനൽ വിജയികളെ കർണാടക ശനിയാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും
യുവാവിനെക്കൊണ്ട് 'പശു അമ്മയാണ്, കാള അച്ഛനാണ്' എന്ന് പറയിപ്പിച്ച് അക്രമിസംഘം
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയുമാണ് ക്രീസിൽ
മൂന്നു സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ബി.ജെ.പി സർക്കാരിനെ വെട്ടിലാക്കുന്നതാണ് ജെ.ജെ.പിയുടെ പുതിയ നീക്കം.
കുരുക്ഷേത്രയിൽ നിന്നുള്ള സിറ്റിങ് എം.പിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമാണ് നയാബ് സൈനി.
പൊലീസ് വെടിവെപ്പിൽ കര്‍ഷകനായ ശുഭ് കരൺ സിങ്ങ് കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി
സിർസയിലെ ചൗധരി ദൽബീർ സിങ് ഇൻഡോർ സ്റ്റേഡിയം, ദബ്വാലിയിലെ ഗുരു ഗോബിന്ദ് സിങ് സ്റ്റേഡിയം എന്നിവയാണ് താൽക്കാലിക ജയിലുകളാക്കി മാറ്റിയത്.
ജില്ലാ ഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചതിനെ തുടന്നാണ് യാത്ര ഒഴിവാക്കിയത്
നേരത്തെ പിടിയിലായവർക്ക് ഉത്തരം പറഞ്ഞ് നൽകിയവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു
ബി.ജെ.പി സർക്കാരിന്റെ മുസ്ലിം വേട്ടയുടെ നേർചിത്രങ്ങളാണ് ഹരിയാനയിലുടനീളം കാണാൻ സാധിക്കുന്നതെന്ന് ഡോ. എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു
നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്.
പശുക്കടത്തുകാർക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് നൂഹ് ജില്ലാ പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു.
കേരളത്തിൽ രോഗവ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്
മയക്കുമരുന്ന് കലർത്തിയ ദ്രാവകം നൽകി ബോധരഹിതരാക്കിയ ശേഷം പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു