Light mode
Dark mode
ജൂൺ 23-നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
വെന്റിലേറ്റർ സഹായവും ദീർഘനേര ഡയാലിസിസും തുടരുകയാണ്
അച്ഛൻ തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ
തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് പ്രത്യേക യോഗം ചേരും
ആരോഗ്യമന്ത്രി വീണാ ജോർജ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു