Light mode
Dark mode
പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരും.
അത്യുഷ്ണത്തിൽ ഉത്തരേന്ത്യയിൽ ആകെ മരണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതലും മരണം റിപ്പോർട്ട് ചെയ്തത്.
വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആശ്വാസമായി വേനല്‍ മഴക്ക് സാധ്യത
വേനൽ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
കിഴക്കന്‍ പ്രവിശ്യയിലും, മദീനക്കും യാമ്പുവിനും ഇടയിലുള്ള പ്രദേശങ്ങളിലുമാണ് കടുത്ത ചൂടിന് സാധ്യത