Light mode
Dark mode
അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് എസ് ഐ ടി യുടെ നടപടി
സിദ്ദിഖിന്റെ അഭിഭാഷകർ മുതിർന്ന അഭിഭാഷകന് മുകുൾ റോഹ്തഗിയുടെ സംഘവുമായി ചർച്ച നടത്തിയതായാണു വിവരം
രേവതി, റിമ കല്ലിങ്കൽ, ബീന പോൾ, ദീദി ദാമോദരൻ എന്നിവരാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്
‘സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ല’
ഹൈക്കോടതി കക്ഷിചേർത്ത വനിതാ കമ്മീഷന് പുറമേ, നടി രഞ്ജിനിയും ഹരജിയിൽ കക്ഷി ചേർന്നിട്ടുണ്ട്
സജിമോൻ പാറയിലിന്റേതടക്കം ആറു ഹരജികളാണ് പരിഗണിക്കുക
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണം
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്
തമിഴ് അഭിനേതാക്കളുടെ സംഘടനയായ 'നടികർ സംഘം' വനിതാ താരങ്ങൾക്കായി പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്നാണ് നടൻ വിശാൽ പ്രതികരിച്ചത്
ആരോപണം നേരിടുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന നിലപാടിനു പിന്നാലെയാണ് ഫെഫ്കയുടെ വിമർശനം
‘ഹേമ കമ്മിറ്റി മുമ്പാകെ രണ്ട് തവണ മൊഴി നൽകി’
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മാധ്യമങ്ങളെ കാണുന്നത് ആദ്യം
ഫെഫ്ക അംഗങ്ങൾക്ക് ആഷിഖ് അബു 40 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്ന് ബെന്നി ആശംസ ആരോപിച്ചു
'ഇപ്പോൾ പുറത്തുവന്ന കടലാസ് കഷണങ്ങളിൽനിന്ന് ഒരുപാട് ബിംബങ്ങളാണു തകർന്നുവീണത്.'
സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകള്‍ രേഖപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി
നടി ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ്പ് രേഖകൾ കൈവശമുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മുകേഷ്
മുകേഷ് വിഷയം ചർച്ച ചെയ്യാൻ സി.പി.ഐ അടിയന്തര എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാർട്ടി പ്രതിസന്ധിയിലാണെങ്കിലും രാജി വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എന്നാണു വിവരം
ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.