Light mode
Dark mode
പരാതി സ്വീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് പാർവതിയുടെ വിമർശനം.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സർക്കാർ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത് വിവരാവകാശ കമ്മീഷൻ പരിശോധിക്കും
സാറ ജോസഫ്, കെ.ആർ മീര ഉൾപ്പെടെ 150 പേർ ഒപ്പുവെച്ച നിവേദനമാണ് സമർപ്പിച്ചിരിക്കുന്നത്
അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെ മെയിൽ ഐഡിയാണ് നൽകിയത്
‘പുറംലോകവുമായി സംസാരിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം’
സംസ്ഥാനത്തിന് ചെയ്യാവുന്ന മിനിമം കാര്യങ്ങളെങ്കിലും ചെയ്തോ എന്നും കോടതി
സിനിമയിലെ വ്യത്യസ്ത സാങ്കേതിക പ്രവർത്തകർ രൂപീകരിച്ച 21 സംഘടനകളുടെ ഫെഡറേഷനാണ് ഫെഫ്ക
ഇടതുവിരുദ്ധമായ ആശയങ്ങളെ പ്രസരണം ചെയ്ത രഞ്ജിത്ത് എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ചോയ്സ് ആയത്?
ആരോപണങ്ങൾ വ്യാജമാണെന്ന് ഹരജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു
ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് വയനാട് ദുരന്തത്തിൽ ആണ്
വര്‍ണവിവേചനത്തിനെതിരെ ശബ്ദിക്കുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുമായി ജെയ്സി തോമസ് നടത്തിയ അഭിമുഖം.
ഹേമാ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷികൾ തുറന്നുപറഞ്ഞ ലൈംഗികാതിക്രമങ്ങളിൽ ഇപ്പോൾ കേസെടുക്കില്ല.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
അമ്മയ്ക്കെതിരെ ഡബ്ല്യുസിസിക്ക് തെളിവുണ്ടെങ്കിൽ അന്വേഷിക്കപ്പെടണമെന്നും ജഗദീഷ്