- Home
- HIJAB ISSUE

Kerala
24 March 2022 10:58 PM IST
നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ ഹിജാബ് വിധി തിരുത്താൻ തയാറാവണം- വിവിധ സംഘടനകളുടെ സംയുക്ത പ്രസ്താവന
ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ സ്ത്രീകളെ ആക്രമിക്കപ്പെടുന്നത് തുടരാൻ ഈ വിധി ഒരു കാരണമായി വലതുപക്ഷ ഗ്രൂപ്പുകൾ ഉപയോഗിക്കുമെന്നതിൽ ആശങ്കയുമുണ്ട്.




