- Home
- Hijab

World
16 July 2023 9:53 PM IST
തല മറയ്ക്കാത്ത സ്ത്രീകൾക്കെതിരെ നടപടി കടുപ്പിക്കാൻ ഇറാൻ; പൊലീസ് പട്രോളിംഗ് പുനരാരംഭിച്ചു
ഹിജാബ് ശരിയായ രീതിയിൽ ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് കൃത്യം 10 മാസത്തിന് ശേഷമാണ് വീണ്ടും ഇറാനിൽ ഹിജാബ് നിയമം ശക്തമാകുന്നത്

Kerala
16 Oct 2022 9:02 PM IST
കന്യാസ്ത്രീക്ക് തൻ്റെ തിരുവസ്ത്രം പോലെ മഹത്തരമാണ് വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീക്ക് ഹിജാബും; സിസ്റ്റര്‍ സോണിയ തെരേസിന് കെ.ടി ജലീലിന്റെ മറുപടി
ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർഥിക്ക് ഒരു മുസ്ലിം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ എന്നും ജലീൽ ചോദിച്ചു.



















