Light mode
Dark mode
"മുസ്ലിം പെൺകുട്ടികൾക്കെതിരെ നടക്കുന്ന വിവേചനം മതത്തിന്റെ പേരിലുള്ളതാണ്"
ഹിജാബ് നിരോധനത്തിനെതിരെ ബഹ്റൈൻ പാർലമെൻറിലും പ്രതിഷേധ സ്വരം. അഹ്മദ് അൽ അൻസാരി, അബ്ദുറസാഖ് അൽ ഖിത്താബ് എന്നീ രണ്ട് എം. പി മാരുടെ നേത്യത്വത്തിൽ ഈ വിഷയത്തിൽ ബഹ്റൈൻ പാർലമെൻറിൽ ...
ക്യാംപസുകളിൽ ഹിജാബ് വിലക്കിയ നടപടി ഗുരുതരമാണെന്നും വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടിരുന്നു
തന്റെ യാത്ര നിരവധി വനിതകൾക്ക് പ്രചോദനമാകുമെന്ന് സൈനബ് ആസിം വിശ്വസിക്കുന്നു.
ഹിജാബിന്റെ പേരിൽ ആവശ്യമില്ലാത്ത ചർച്ചകൾ നടക്കുന്നു
പരീക്ഷാ ഹാളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു
ഹിജാബ് ധരിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നിലനിൽക്കുന്നതിനിടെയാണ് എം.എൽ.എയുടെ വിവാദ പരാമർശം
ഹിജാബ് വിലക്ക് സംബന്ധിച്ച കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും
ഉഡുപ്പിയിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും ക്ലാസുകളിൽ കാവി ഷാൾ, സ്കാർഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു
മത വിഷയമായല്ല, ഭരണഘടന നൽകുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്നത്തെ കാണേണ്ടതെന്നും സാദിക്കലി ശിഹാബ് തങ്ങൾ
'സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്... സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം...'; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു
വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു
ഈ വിഷയത്തിൽ ആദ്യമായാണ് ഒരു വിദേശ ഫുട്ബോൾ താരം അഭിപ്രായം പറയുന്നത്
സ്കൂളുകളും കോളേജുകളും തുറക്കാൻ കോടതി നിർദ്ദേശം
കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സാറാ ജോസഫിന്റെ പ്രതികരണം
"കോളജിൽ പ്രതിഷേധിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും പുറത്തുനിന്നുള്ളവരാണ്."
ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഉത്തരവിൽ വ്യക്തമാക്കി
മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു
ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്പര്യമാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി