- Home
- hijabcase

India
20 Sept 2022 12:01 AM IST
'നാസി, മിലിട്ടറി സ്കൂളുകളല്ല ഇത്; സിഖുകാരുടെ തലപ്പാവ് പോലെത്തന്നെ മുസ്ലിം സ്ത്രീകൾക്ക് ഹിജാബും'-സുപ്രിംകോടതിയിൽ ദുഷ്യന്ത് ദവെ
''5,000 വർഷത്തിനിടയിൽ ഒരുപാട് മതങ്ങളെ നമ്മൾ സ്വീകരിച്ചു. ഹിന്ദു, ബുദ്ധ, ജൈന മതങ്ങൾക്കെല്ലാം ഇന്ത്യ ജന്മം നൽകി. അധിനിവേശമൊന്നുമില്ലാതെ ഇവിടെയെത്തിയ ഇസ്ലാമിനെ നമ്മൾ സ്വീകരിക്കുകയും ചെയ്തു.''










