- Home
- Hillary Clinton

World
29 Aug 2022 12:22 PM IST
നൃത്തം ചെയ്യുന്നത് തുടരൂ; ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യവുമായി 'ഡാന്‍സ് ചിത്രം' പോസ്റ്റ് ചെയ്ത് ഹിലരി ക്ലിന്റണ്
സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ 2012ല്‍ കൊളംബിയയിലേക്കുള്ള യാത്രക്കിടെ ക്ലബില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുന്ന തന്റെ ഫോട്ടോയാണ് ഹിലരി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

International Old
12 May 2018 9:05 PM IST
ഹിലരി ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റി: ട്രംപ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്ന് ആരോപണംയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്...

International Old
12 May 2018 5:49 PM IST
ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി
ഇന്നലെ നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് ഹിലരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഹിലരി ക്ലിന്റണെ പ്രഖ്യാപിച്ചു....

International Old
9 May 2018 3:51 PM IST
ഹില്ലരി ക്ലിന്റന് ന്യുമോണിയ; തളര്‍ച്ചയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന് ന്യുമോണിയ അസുഖം സ്ഥിരീകരിച്ചത് പാട്ടിയെ തളര്ത്തിഅമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള...

International Old
7 May 2018 10:55 AM IST
ഏറ്റവും ശക്തയായ സ്ത്രീ, ഹിലരിയെ വാനോളം പുകഴ്ത്തി ബില്‍ ക്ലിന്റണ്
വിദേശകാര്യ സെക്രട്ടറി ആയിരിക്കെ ഹിലരി ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ബില്‍ ക്ലിന്റന്റെ പ്രസംഗം.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി...

International Old
29 April 2018 3:52 PM IST
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആഫ്രോ-അമേരിക്കന്‍ വംശജരുടെ പിന്തുണ ഹിലരിക്ക്
കുടിയേറ്റക്കാര്‍, കറുത്തവര്‍ഗക്കാര്‍, സ്പാനിഷ് വംശജര്‍, മുസ്ലിംകള്, പരമ്പരാഗതമായി ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഉറച്ച വോട്ട് ബാങ്കാണിവര്അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെയാണ്...

International Old
29 April 2018 1:42 AM IST
തന്റെ പരാജയത്തിന് കാരണം എഫ്ബിഐ ഡയറക്ടര്‍: ഹിലരി ക്ലിന്റണ്
പാര്‍ട്ടിയുടെ സംഭാവന ദാതാക്കളുമായി ഹിലരി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എഫ്ബിഐ ഡയറക്ടര്‍ക്കെതിരായ പരാമര്ശമുള്ളത്അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പരാജയത്തിന് കാരണം എഫ്ബിഐ ഡയറക്ടര്‍ ജയിംസ്...

International Old
17 April 2018 12:11 PM IST
ട്രംപ് നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഹിലരി ക്ലിന്റണ്
തന്റെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് ഹിലരി ക്ലിന്റണ് മുഖ്യ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചത്.അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ്...



















