- Home
- Hind Rajab

World
6 May 2025 6:49 PM IST
ഫലസ്തീൻ ബാലിക ഹിന്ദ് റജബിന്റെ കൊലയാളിയായ ഇസ്രായേൽ സൈനികന്റെ പേര് വെളിപ്പെടുത്തി ഫൗണ്ടേഷൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകി
ഇസ്രായേൽ സൈന്യത്തിന്റെ 401ാമത്തെ ബ്രിഗേഡിന്റെ അന്നത്തെ ലഫ്റ്റനന്റ് കേണലായിരുന്ന ബേനി അഹരോണാണ്, ഹിന്ദിനെ നിഷ്ഠൂരമായി കൊല്ലാൻ നേതൃത്വം നൽകിയത്.

World
10 Feb 2024 10:41 PM IST
''പേടിയാവുന്നു, ആരെങ്കിലും വരൂ, എന്നെകൊണ്ടുപോകൂ'': ആ അമ്മയുടെ കാത്തിരിപ്പ് വിഫലം, ആറുവയസുകാരി റജബും കൊല്ലപ്പെട്ടു
മരിച്ചുവീണവരുടെ മറപറ്റിയാണ് റജബ് ഫോൺ എടുത്തും സന്നദ്ധപ്രവർത്തകരെ ബന്ധപ്പെടുന്നതും. ഇടറിയ ശബ്ദത്തിനിടയിലും രൂക്ഷമായ വെടിയൊച്ച കേൾക്കുന്നുണ്ടായിരുന്നുവെന്നാണ് ഫോൺ എടുത്ത സന്നദ്ധ പ്രവർത്തകൻ പറയുന്നത്.




