Light mode
Dark mode
സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ഉടമ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്
മാധബി ബുച്ചുമായി അദാനി നടത്തിയ കൂടിക്കാഴ്ചകൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതായി കോൺഗ്രസ്
സെബി ചെയർ പേഴ്സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തൽ
അദാനി എന്റര്‍പ്രൈസസും അംബുജ സിമന്റ്സും എൻഡി ടിവിയടക്കമുള്ള ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
അദാനി ഗ്രൂപ്പ് രാജ്യത്തിന്റെ സമ്പത്ത് ആസൂത്രിതമായി കൊള്ളയടിക്കുകയും രാജ്യത്തിന്റെ ഭാവി പിന്നോട്ടടിക്കുകയാണെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു
ഓഹരികളിൽ കൃത്രിമത്വമെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹിൻഡൻ ബർഗ്
ചലോ കൊച്ചി എന്ന ആപ്പ് വഴി നഗരത്തിലെ സ്വകാര്യ ബസുകളുടെയും, ബോട്ടുകളുടേയും തല്‍സമയ സ്ഥിതി അറിയാനാകും. ഗതാഗതമന്ത്രി എകെ ശശീന്ദ്രന് മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു.