Light mode
Dark mode
രാമൻ സെയ്നി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27), രവീന്ദർ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്
അതേസമയം, ക്രമസമാധാന നില തകരാറിലാക്കാനുള്ള ഏതൊരു ശ്രമവും അനുവദിക്കില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഹിന്ദു രക്ഷാദൾ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി എന്ന പിങ്കി ഉൾപ്പടെ 17 ഭാരവാഹികൾ കേസിൽ പ്രതികളാണ്
പ്രതിഷേധക്കാർക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി
ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് 25ലേറെ പോസ്റ്റുകള്‍ നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു.