Light mode
Dark mode
യുഎസുമായി ചേർന്ന് ഇറാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം
മധ്യപ്രദേശിലെ സെഹോർ നഗരത്തിൽ വിവിധ ആയുധങ്ങളുടെ പരിശീലനത്തിന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പാണ് അടുത്തിടെ നടന്നത്.
12എ സെക്ടറിലാണ് വിവിധ ഹിന്ദു സംഘടനാ പ്രവർത്തകർ രാവിലെത്തന്നെ സംഘടിച്ചെത്തി നമസ്കാരസ്ഥലം നിയന്ത്രണത്തിലാക്കിയത്