ഗീതാ ഹിരണ്യന് എന്ന ഒറ്റ സ്നാപില്‍ ഒതുങ്ങിപ്പോയ ഹിരണ്യന്മാഷ്
ജനുവരിയിലെ പൂരം കാണാന്‍ നാട്ടിലവധിക്ക് വരുമെന്നും അപ്പോള്‍ വീട്ടില്‍ വരുമെന്നും ടീച്ചര്‍ക്കെഴുതി. അതിനുള്ള മറുപടിയായിരുന്നു, ടീച്ചര്‍ മരിച്ചെന്ന് ഹിരണ്യന് മാഷ് വിളിച്ചു പറയുന്നത്. | ഗീതാ-ഹിരണ്യനോര്മ