- Home
- Honour killing

Analysis
15 Feb 2024 1:59 PM IST
ദിവ്യയുടെ മരണം മലബാറിന്റെ, കണ്ണൂരിന്റെ ഇടതുപക്ഷ സെക്കുലര്‍ മുഖംമൂടി വലിച്ചു കീറുന്നുണ്ട്
ഇടതുപക്ഷ ബാങ്കിങ് സംഘടന ആയ ബെഫിയുടെ സംസ്ഥാന കമ്മിറ്റി മെംബര്‍ ആണ് മരിച്ചത്. മാധ്യമങ്ങളിലൊഴികെ എവിടയും ഒരു അനക്കവുമില്ല. എത്ര സാമ്പത്തികമായ ഉയിര്‍പ്പുണ്ടായാലും എത്ര ഉയര്‍ന്നു പറന്നാലും കീഴാള ദലിത്...

India
6 May 2022 12:16 PM IST
അദ്ദേഹത്തെ മര്‍ദിക്കുമ്പോള്‍ ആരും സഹായത്തിനെത്തിയില്ല, ഒടുവില്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടി; ദുരഭിമാനക്കൊലക്ക് ഇരയായ നാഗരാജുവിന്റെ ഭാര്യ
പൊലീസ് വളരെ വൈകിയാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയെന്നും തന്റെ ഭര്‍ത്താവ് മരിച്ചെന്നും ആജ് തകിന് നല്കിയ അഭിമുഖത്തില്‍ സുല്‍ത്താന പറഞ്ഞു

Kerala
5 Jun 2018 10:18 PM IST
കോട്ടയത്ത് ദുരഭിമാനകൊല: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് മൃതദേഹം തോട്ടിലുപേക്ഷിച്ചു
കെവിന്റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം അംഗീകരിക്കാതിരുന്ന വധുവിന്റെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുകോട്ടയത്ത് ദുരഭിമാനകൊല. വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ ദലിത്...

International Old
23 May 2018 4:16 PM IST
വിവാഹത്തിന് മുന്‍പ് സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ വെടിവെച്ച് കൊന്നു
പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന് വെടിവെച്ച് കൊന്നു. പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം...
















