- Home
- hormus

India
6 Jan 2019 1:26 PM IST
കൈക്കൂലി കേസില്‍ ഉത്തര്‍പ്രദേശിലെ മൂന്ന് മന്ത്രിമാരുടെ പേഴ്സനല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍
ഖനന - എക്സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേര്‍സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്


