കെ.എ.എസ് സംവരണം; സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പരിഹാരമല്ലെന്ന് കെ.സോമപ്രസാദ് എം.പി
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍(കെ.എ.എസ്) സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താമെന്ന സര്‍ക്കാര്‍ നിലപാട് സംവരണം ഒഴിവാക്കുന്നതിനുള്ള പരിഹാരമല്ലെന്ന് സി.പിഎം എം.പി കെ സോമപ്രസാദ്.